Championship Details
സബ് ജൂനിയര്‍ വോളീബോൾ ചാമ്പ്യൻഷിപ്പ് കോഴിക്കോട് ജില്ലാ ടീമിനെ പ്രഖ്യാപിച്ചു
10/10/2016-12/10/2016 @ thrissur

സബ് ജൂനിയര്‍
            വോളീബോൾ
           ചാമ്പ്യൻഷിപ്പ്  കോഴിക്കോട് ജില്ലാ ടീമിനെ
           പ്രഖ്യാപിച്ചു
=====================

കോഴിക്കോട് : തൃശൂര്‍  പേരാമംഗലം എസ്. ജി.വി.എച്ച്. സ്കൂള്‍ ഗ്രൌണ്ടില്‍ ഒക്‌ടോബർ  10 മുതല്‍ 12 വരെ നടക്കുന്ന സംസ്ഥാന സബ് ജൂനിയര്‍  വോളീബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിനെ പ്രഖ്യാപിച്ചു.
ആൺകുട്ടികൾ

1, മുഹമ്മദ്‌ സവാഫ് കെ   (വേളംഎച്ച് എസ് എസ്)

2, ധീരജ്  എസ് സുന്ദർ കെ.പി  (വോളി ഫ്രൻസ് പയിമ്പ്ര)

3, അക്ഷയ് ആർ സുരേഷ് (വോളി ഫ്രൻസ്  പയിമ്പ്ര )

4,  അഖിൽ  രാജ് പി  (പാറ്റേൺ കാരന്തൂർ)

5 അഭിനന്ദ് കെ (ഡ്രീമ്സ് കൂടരഞ്ഞി)

6, അശ്വൻത് വി  എസ്. (കെ ടി  സി ചാത്തമംഗലം)

7, മുഹമ്മദ്‌ ഫാഹിസ് (വോളി അക്കാദമി നടുവണ്ണുർ)

8, അനന്തു ടി കെ (വോളി ഫ്രൻസ് പയിമ്പ്ര)

9, സ്റ്റെജിൻ തോമസ്  (വോളി അക്കാദമി നടടുവണ്ണൂർ)

10, അരുൺ  പ്രസാദ് എ. പി (പാറ്റേൺ കാരന്തൂർ)

11, അബ്ദുള്ള സർഫറാസ് കെ കെ (വോളി ഫ്രൻസ് പയിമ്പ്ര )

12. അക്ഷയ്.സി പി ( വോളി ഫ്രൻസ് പയിമ്പ്ര

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 പെൺകുട്ടികൾ:
1, അഭിഷ കെ ടി (വോളി ഫ്രൻസ് പയിമ്പ്ര )

2,  ജയലക്ഷമി എം.ബി  (വോളി അക്കാദമി കക്കട്ടിൽ)

3,  ആർദ്ര എം.വി . (വോളി ഫ്രൻസ് പയിമ്പ്ര )

4,  അലീന തോമസ് (വോളി അക്കാദമി കക്കട്ടിൽ)

5, അഞ്ജ്ന    ഷാജി (പാറ്റേൺ കാരന്തൂർ)

6, സരസ്വതി ശിവദാസ് (ധന്യശ്രീ കോണോട്ട്)

7,  സ്നേഹ എസ്സ് (വോളി അക്കാദമി കക്കട്ടിൽ()

8,  ജിംന അബ്രാഹാം (വോളി അക്കാദമി കക്കട്ടിൽ)

9 സോന എസ് കുമാര്‍ (വോളി ഫ്രൻസ് പയിമ്പ്ര)

10, നന്ദന വി (വോളി ഫ്രൻസ് പയിമ്പ്ര)

11, നയന വി വോളി (അക്കാദമി കക്കട്ടിൽ)

12, അവിന വിപി (ഫ്രൻസ് പി സി പാലം)

       
                       പി രാജീവന്‍
                            സെക്രട്ടറി 
                കോഴിക്കോട് ജില്ല
                വോളീബോൾ
       അസോസിയേഷന്‍ 

V

കോഴിക്കോട് 
20-9-2016