കോഴിക്കോട് ജില്ല യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്
26/9/2016-26/9/2016 @ കാരന്തൂർ സ്റ്റേഡിയം

കോഴിക്കോട് ജില്ല യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് പാറ്റേൺ കാരന്തൂർ സ്റ്റേഡിയത്തിൽ വെച്ച് സെപ്തംബര് 26 ന് കാലത്ത് 8 മണി മുതൽ ആരംഭിക്കും. എല്ലാ വോളിബോള്‍ പ്രേമികളെയും കാരന്തൂരിലെ പാറ്റേൺ ഗ്രൗണ്ടിലേക്ക് സഹൃദയം ക്ഷണിക്കുന്നു