KERALA STATE SUB JUNIOR VOLLEYBALL CHAMPIONSHIP 2014 - 15

2014 - 15 വർഷത്തിലെ സംസ്ഥാന സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് 2014 ഒക്ടോബർ 10 മുതൽ 12 വരെ വില്യാപ്പള്ളി M J V H സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്താൻ കോഴിക്കോട് ജില്ലാ വോളിബോൾ അസോസിയേഷനും സ്റ്റ്രൈക്കേഴ്സ് ക്ലബ്‌ അമരാവതിയും സംയുക്തമായി തീരുമാനിച്ചിരിക്കുന്നു. ടൂർണമെന്‍റിന്‍റെ വിജയകരമായ നടത്തിപ്പിന് വേണ്ടിയുള്ള സ്വാഗതസംഘം രൂപീകരണയോഗം MJVH സ്കൂളിൽ 3.09.2014 4 P.M നു നടത്തുന്നു. താങ്കളുടെ മഹനീയ സാന്നിധ്യം അഭ്യർത്ഥിക്കുന്നു.

സെക്രട്ടറി,
കോഴിക്കോട് ജില്ലാ വോളിബോൾ അസോസിയേഷൻ